18 January Tuesday

സെക്യൂരിറ്റീ ജീവനക്കാര്‍ മര്‍ദിച്ചെന്ന പരാതി: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചുവെന്ന രോഗിയുടെ കൂട്ടിരുപ്പുകാരന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന്‌ ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷിച്ച്‌ അടിയന്തര നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ്‌ നിര്‍ദേശം നല്‍കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top