20 November Wednesday

ശക്തമായ മഴ: ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും എംജി സര്‍വകലാശാല മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

കോട്ടയം>  മഴ ശക്തമായി തുടരുന്നതിനാല്‍   മഹാത്മാ ഗാന്ധി സര്‍വകലാശാല ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാം പരീക്ഷകളും മാറ്റിവച്ചതായി എംജി സര്‍വകാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കണ്‍ട്രോളര്‍ അറിയിച്ചു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top