31 March Tuesday

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ നന്നാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

തിരുവനന്തപുരം> തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കേടായ ലിഫ്റ്റുകള്‍ നന്നാക്കി എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

  നാല് ലിഫ്റ്റുകളില്‍ രണ്ട് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാക്കി രണ്ടെണ്ണം അടിയന്തരമായി നന്നാക്കുമെന്നും സൂപ്രണ്ടും വ്യക്തമാക്കി


 


പ്രധാന വാർത്തകൾ
 Top