26 October Tuesday

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് ആറിന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

തിരുവനന്തപുരം > കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം ആറ് മണിക്കാണ് വാര്‍ത്താസമ്മേളനം. സംസ്‌ഥാനത്ത്‌ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top