24 October Sunday

മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 21, 2021

പാലക്കാട്>  മയക്കുമരുന്നുമായി മണ്ണാര്‍ക്കാട് രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍. കോട്ടോപ്പാടം സ്വദേശികളായ ഫിറോസ് ഖാന്‍, റിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.19 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top