21 October Wednesday

ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


കൊച്ചി> സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുള്ള മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യുന്നു.

കൊച്ചിയിലെ എൻഐഎ ഓഫീസിലാണ്‌ ചോദ്യംചെയ്യുന്നത്‌. സ്വപ്‌ന സുരേഷിനേയും ഇന്ന്‌ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്‌. നേരത്തെ രണ്ട്‌തവണ്‌ എൻഐഎ ശിവശങ്കറിൽനിന്ന്‌ മൊഴിയെടുത്തിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top