02 June Friday

എം കെ രാഘവനെതിരായ കോഴ ആരോപണം ഗൗരവമേറിയത്‌: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019

കൊച്ചി> യുഡിഎഫിന്റെ കോഴിക്കോട്‌ മണ്‌ഡലം സ്‌ഥാനർത്ഥി എം കെ രാഘവനെതിരായ കോഴ ആരോപണം  അതീവ ഗൗരവമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

തെരഞ്ഞെടുപ്പ്‌ ചട്ടലംഘനത്തെ കുറിച്ച്‌ കമ്മീഷൻ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു

ഡാം മനേജ്‌മെൻറ്‌ സംബന്ധിച്ച്‌ അമിക്കസ്‌ ക്യുറിയുടെ റിപ്പോർട്ട്‌ അടിസ്‌ഥാനമില്ലാത്തതാണെന്നും കൃത്യമായ വിവരങ്ങൾ കോടതിയിൽ തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top