15 May Saturday

തോൽവിയിൽ ആത്മപരിശോധന വേണമെന്ന്‌ മുനീർ

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


കോഴിക്കോട്‌> തോൽവിയെക്കുറിച്ച്‌ മുസ്ലിംലീഗ്‌ നേതൃത്വം ആത്മപരിശോധന നടത്തണമെന്ന്‌ എം കെ  മുനീർ.  പരാജയം ആഴത്തിൽ വിലയിരുത്തണം. യുഡിഎഫ്‌ നേതൃത്വവും കോൺഗ്രസും തോൽവിയെക്കുറിച്ച്‌ ആത്മപരിശോധന നടത്തണം.

എന്ത്‌ സംഭവിച്ചുവെന്ന്‌ എല്ലാതലത്തിലും ചർച്ച വേണം. കോഴിക്കോട്‌ സൗത്തിൽ തോറ്റുകൊടുക്കുകയായിരുന്നു. സൗത്തിൽ നിന്ന്‌ കൊടുവള്ളിയിലേക്ക്‌ താൻ മന: പൂർവം മാറിയതല്ല. പാർടി തീരുമാനിച്ചതാണെന്നും മുനീർ വാർത്താചാനലുകളോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top