23 April Friday

സമത്വപൂർണ സമൂഹത്തിലേക്ക്‌ 
നീങ്ങണം: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021


തിരുവനന്തപുരം
സമത്വപൂർണമായ സമൂഹത്തിലേക്കാണ്‌ നാം നീങ്ങേണ്ടതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സമത്വമെന്നത്‌ സാംസ്‌കാരിക ആശയവുമാണ്‌. മഹത്തായ നേട്ടങ്ങളിൽ കടന്നുകൂടിയിട്ടുള്ള ബലഹീനത തിരുത്തണം.
ഭാവിലോകം എങ്ങനെയായിരിക്കണമെന്നും ആലോചിക്കണം. അതിനുള്ള പാതയേതെന്ന്‌ കണ്ടെത്തണം. കഴിഞ്ഞ കാലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി കുറവുകൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top