09 August Sunday

ജീവനക്കാര്‍ക്ക് കോവിഡ് ബാധ: വാര്‍ത്ത തെറ്റെന്ന് ലുലുമാള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കൊച്ചി> ലുലു മാളിലെ ജീവനക്കാര്‍ക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചുവെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ലുലുമാള്‍ അധികൃതര്‍ വ്യക്തമാക്കി. ലോകോത്തര സുരക്ഷ ഉപകരണങ്ങളില്‍ പരിശോധിച്ച ശേഷമാണ് ആളുകളെ മാളിലേക്ക് പ്രവേശിപ്പിക്കുന്നത്.

ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top