10 August Monday

കുട്ടിക്കാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

ഇടുക്കി> കുട്ടിക്കാനം വളങ്ങാനത്ത് ലോറി മറിഞ്ഞ് മൂന്ന് മരണം. തമിഴ്‌നാട്ടില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്‌. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top