25 August Sunday

തിരൂർ ബ്ലോക്ക് പഞ്ചായത്ത‌് സ്റ്റാന്റിങ‌് കമ്മിറ്റിക‌ൾ എൽഡിഎഫിന‌്: സ്ഥാനാർഥികളുടെ വിജയം ‌എതിരില്ലാതെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

തിരൂർ> തിരൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ‌് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേമകാര്യ സ്റ്റാന്റിങ‌് കമ്മിറ്റി ചെയർപേഴ്സനായി സിപിഐ എമ്മിലെ പി വസന്തയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ‌് കമ്മിറ്റി ചെയർമാനായി സിപിഐ എമ്മിലെ കെ ഉമ്മറും തെരഞ്ഞെടുക്കപ്പെട്ടു.


പ്രധാന വാർത്തകൾ
 Top