05 August Thursday

ആദിവാസി ‘ഭൂമിവിതരണം: അന്വേഷണം നടത്തണം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2015
മാനന്തവാടി> ആദിവാസികള്‍ക്ക് ഭഭൂമിനല്‍കിയതിലെ അഴിമിതി അന്വേഷിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചൂണ്ടികാണിക്കുന്ന ഭഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്നും ചുരുങ്ങിയ വിലക്ക് വാങ്ങുന്ന ഭഭൂമി കൂടിയ വിലക്ക് സര്‍ക്കാരിന് നല്‍കിയാണ് അഴിമതി നടത്തുന്നത്. വെള്ളവും വഴിയും വൈദ്യുതിയുമില്ലാത്ത സ്ഥലമാണ് ഈ പദ്ധതിക്കായി കണ്ടെത്തുന്നതെന്നും ഇതേക്കറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top