04 July Saturday

കെഎസ്‌എഫ്‌ഇ നിക്ഷേപങ്ങൾക്ക്‌ പലിശകൂട്ടും; പ്രവാസികൾക്ക്‌ വായ്‌പ നൽകും : ഐസക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

തിരുവനന്തപുരം> കെഎസ്‌എഫ്‌ഇ നിക്ഷേപങ്ങളുടെ പലിശ കൂട്ടുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. ഊർജിത നിക്ഷേക്ഷോഹരണവും നടത്തും. നിക്ഷേപങ്ങൾക്ക്‌ 7.55 ശതമാനം പലിശ നൽകും. മുതിർന്ന പൗരൻമാരുടെ പലിശ 8 ൽ നിന്ന്‌ 8.50 ശതമാനമായി ഉയർത്തും

പ്രവാസികൾക്ക്‌ 3 ശതമാനം പലിശയിൽ ഒരു ലക്ഷം രൂപ വായ്‌പ അനുവദിക്കും. ജനമിത്രം സ്വർണ വായ്‌പാ  പാക്കേജിന്‌  പലിശ 5.7 ശതമാനമാക്കും. സുവർണ ജൂബിലി ചിട്ടി പുനരാംരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top