20 February Wednesday

കെ പി എ റഹീമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

തിരുവനന്തപുരം > പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കണ്ണൂര്‍ പാനൂരിലെ കെ പി എ റഹീമിന്റെ ആകസ്മിക വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  അനുശോചിച്ചു. രാജ്യത്തിനകത്തും പുറത്തും പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍  പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top