16 October Saturday

VIDEO - കേരള ടൂറിസം വിവരങ്ങൾ വിരൽത്തുമ്പിൽ; മൊബൈൽ ആപ്പ്‌ പുറത്തിറക്കി മോഹൻലാൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

തിരുവനന്തപുരം > കേരള ടൂറിസത്തെ വിരൽത്തുമ്പിൽ എത്തിച്ച്‌ ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള മൊബൈൽ ആപ്പ് മോഹൻലാൽ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ ലോകത്തിന് മുന്നിൽ  പരിചയപ്പെടുത്താനും സാധിക്കും. മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഒപ്പമുണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top