03 July Sunday

വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം HB 727990 ടിക്കറ്റിന്

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

തിരുവനന്തപുരം> കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 ഫലം പ്രഖ്യാപിച്ചു.  HB 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ IB 117539 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

250 രൂപയായിരുന്നു വിഷു ബംപർ ടിക്കറ്റ് വില. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.


സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (10 കോടി)- HB 727990

സമാശ്വാസ സമ്മാനം (1,00,000)- VB 727990, IB 727990, SB 727990, KB 727990

രണ്ടാം സമ്മാനം (50 ലക്ഷം)- IB 117539

മൂന്നാം സമ്മാനം (5 Lakhs)- VB 143234, IB 520301, SB 270896, HB 163414, UB 205752, KB 395285, VB 279627, IB 601095, SB 575608, HB 755910, UB 282260, KB 110895.

നാലാം സമ്മാനം  (1ലക്ഷം)- 29825

അഞ്ചാം സമ്മാനം (5,000)- 0151,  0360,  0927,  1028,  1139,  1413,  2204,  2306,  2431,  3502,  3983,  4206,  4443,  4687,  5005,  5087,  5476,  5542,  5736,  5794,  5800,  6128,  6184,  6208,  6488,  6510,  7414, 7453,  8140,  8478,  9006,  9076,  9533,  9662, 9769,  9905
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top