20 September Sunday

വിമാനദുരന്തം: കൺട്രോൾ റൂം തുറന്നു; എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കരിപ്പൂർ > കരിപ്പൂരിലെ വിമാനാപകടത്തെ തുടർന്ന് കൺട്‌കോൾ റൂമുകൾ തുറന്നു. വിമാനത്താവളത്തിലെ കൺട്രോൾ നമ്പർ: 0483 2719493, കോഴിക്കോടുള്ള കൺട്രോൾ റൂം നമ്പർ: 0495 - 2376901, മലപ്പുറം കലക്ട്രേറ്റ്: 0483 2736320.

നൂറിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിമാനത്തിന് തീപിടിക്കാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. വിമാനത്തിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കാനായെന്നാണ് വിവരം.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top