17 January Monday

കണ്ണൂരിൽനിന്ന്‌ വിദേശ വിമാനക്കമ്പനി സർവീസില്ല

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

ന്യൂഡൽഹി> കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ വിദേശ വിമാനക്കമ്പനികളുടെ സർവീസ്‌ അനുവദിക്കണമെന്ന ആവശ്യം വ്യോമയാനമന്ത്രാലയം തള്ളി. വിദേശ വിമാനസർവീസ്‌ അനുവദിക്കാനാകില്ലെന്നും  ആവശ്യമെങ്കിൽ കൂടുതൽ ഇന്ത്യൻ വിമാനക്കമ്പനി സർവീസുകൾ തുടങ്ങാമെന്നുമാണ്‌ മന്ത്രാലയത്തിന്റെ പ്രതികരണം.

ഇന്ത്യൻ വിമാനക്കമ്പനികളെ സഹായിക്കാനാണ്‌ ഈ നീക്കമെന്നാണ്‌ അധികൃതരുടെ വിശദീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top