21 August Wednesday

കെ എം ബഷീറിന്റെ കുടുംബത്തിന് സർക്കാർ സഹായം: ഭാര്യക്ക് ജോലിയും അമ്മക്കും മക്കൾക്കുമായി 6 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

തിരുവനന്തപുരം> വാഹനാപകടത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന്‌ സർക്കാർ സഹായം നൽകാൻ തീരുമാനം. കെ എം ബഷീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ യോഗ്യതക്ക് അനുസൃതമായി മലയാളം സർവ്വകലാശാലയിൽ ജോലി നൽകും.

അദ്ദേഹത്തിന്റെ രണ്ടുമക്കൾക്കും മാതാവിനുമായി രണ്ടുലക്ഷം വീതം ധനസഹായം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top