03 March Wednesday

പാലാ സീറ്റിന്റെ കാര്യത്തിൽ ചർച്ച തുടങ്ങിയില്ല: ജോസ്‌ കെ മാണി

വെബ് ഡെസ്‌ക്‌Updated: Monday Jan 4, 2021

കണ്ണൂർ> പാലാ സീറ്റിന്റെ കാര്യത്തിൽഎൽഡിഎഫിൽ ഇനിയും ചർച്ച തുടങ്ങിയിട്ടില്ലെന്ന് കേരള കോൺഗ്രസ്‌(എം) നേതാവ്‌ ജോസ് കെ മാണി .

ചർച്ച തുടങ്ങിയാൽ പാർടി നിലപാട്‌ മുന്നണിയെ അറിയിക്കും. പ്രശ്‌നങ്ങൾ ഉണ്ടായാൽ പരിഹരിക്കാൻ പ്രാപ്‌തിയുള്ള നേതൃത്വമാണ്‌ എൽഡിഎഫിനുള്ളത്‌. 

യുഡിഎഫിലേക്കുള്ള തിരിച്ചുപോക്ക് അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top