02 July Thursday

മലയാള മനോരമ മുൻ അസിസ്റ്റൻറ് എഡിറ്റർ ഐസക് അറയ്ക്കൽ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

കോട്ടയം > മലയാള മനോരമ മുൻ അസിസ്റ്റൻറ് എഡിറ്റർ ഐസക് അറയ്ക്കൽ (85) അന്തരിച്ചു. സംസ്‌കാരം നാളെ 12 ന് കോട്ടയം ജെറുസലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.


പ്രധാന വാർത്തകൾ
 Top