തിരുവനന്തപുരം > കവിയും ഗാനരചയിതാവുമായ പി ഭാസ്‌കരന്റെ ഭാര്യ ജവാഹർ നഗർ ജി–- 5 ‘പുലരി’യിൽ ഇന്ദിര ഭാസ്‌കരൻ (86)അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ എട്ടിന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: രാധിക (തൂലിക ചിൽഡ്രൻസ് പബ്ലിഷിങ് കമ്പനി), ഡോ. രാജീവ് ഭാസ്‌കരൻ (പ്രൊഫസർ എമിറേറ്റ്സ്, ഐസർ ഇൻസ്റ്റിറ്റ്യൂട്ട്, വിതുര), വിനയ് ഭാസ്‌കരൻ (എഴുത്തുകാരൻ, ബംഗളൂരു), അജിത് ഭാസ്‌കരൻ (പ്രൊഫസർ, ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം). മരുമക്കൾ: ശശികുമാർ (മുതിർന്ന മാധ്യമപ്രവർത്തകൻ, ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാൻ), മീനാക്ഷി (പ്രൊഫസർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയ്ഞ്ച്, ബംഗളൂരു), രേഖ മേനോൻ (അവതാരക, കോർപറേറ്റ് പ്രൊഫഷണൽ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..