16 August Sunday

നെറ്റ്‌പാക്ക്‌ പുരസ്‌കാരം "വെയിൽമരങ്ങൾ' ക്ക്‌, "കുമ്പളങ്ങി നൈറ്റ്‌സി' ന്‌ പ്രത്യേക ജൂറി പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

തിരുവനന്തപുരം > 24 ‐ ാമത്‌ കേരള അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനത്തിന്‌ തുടക്കമായി. നെറ്റ് പാക്ക് പുരസ്‌കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍മരങ്ങള്‍ക്കും ആനി മാനിക്കും ലഭിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അര്‍ജന്റീനയന്‍ സംവിധായകന്‍ ഫെര്‍നാഡോ സോലാനസിനാണ്‌. നെറ്റ്പാക്ക് പ്രത്യേക ജൂറി പുരസ്‌കാരം മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സിന്‌ ലഭിച്ചു. ഫിപ്രസ്‌കി പുരസ്‌കാരം- മികച്ച മലയാളം സിനിമ ഫീവര്‍ ആണ്‌. ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന് പ്രത്യേക പരാമര്‍ശമുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top