07 February Tuesday

 ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ഇടുക്കി> ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി.മലയോര മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു.
 
ബഫര്‍ സോണ്‍ , നിര്‍മ്മാണ നിരോധനം, ഭൂപ്രശ്‌നങ്ങള്‍, കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.അതേസമയം, തൊടുപുഴയില്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളും കെഎസ് ആര്‍ടിസിയും സര്‍വിസ് നടത്തുന്നുണ്ട്. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top