28 October Thursday

ഹരിത: തീരുമാനം മാറ്റില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

മലപ്പുറം> ഹരിത വിഷയത്തിൽ മുസ്ലിംലീഗ്‌ തീരുമാനം മാറ്റില്ലെന്ന്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗ്‌ എടുത്തത് കൂട്ടായ തീരുമാനമാണ്‌.

എല്ലാ നേതാക്കളോടും കൂടിയാലോചിച്ചിരുന്നു. ലീഗിന്റെ അവസാന വാക്ക് പാണക്കാട് തങ്ങൾമാരുടേതാണ്. അതിൽ മാറ്റംവരുത്താറില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top