27 October Wednesday

ഹരിത നേതാക്കൾക്കെതിരായ നടപടി പരാതി പിൻവലിക്കാത്തതിനാലെന്ന്‌ മുനീർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021

കോഴിക്കോട്‌ > ലൈംഗികാധിക്ഷേപത്തെപറ്റി വനിതാകമീഷന്‌ നൽകിയ പരാതി പിൻവലിക്കാത്തതിനാലാണ്‌ ഹരിത നേതാക്കൾക്കെതിരെ മുസ്ലിംലീഗ്‌ നടപടി സ്വീകരിച്ചതെന്ന്‌ നിയമസഭാകക്ഷി ഉപനേതാവ്‌ എം കെ മുനീർ.

പരാതി പിൻവലിക്കാൻ അവർ തയ്യാറായില്ല. അത്‌ എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിന്റെ അറസ്‌റ്റിൽ  എത്തിച്ചു. ഹരിത പ്രവർത്തകരുടെ പരാതി കേട്ടിരുന്നു. തീരുമാനത്തിൽ അവർ തൃപ്‌തരായില്ല. അവരെ  സ്ഥാനങ്ങളിൽ നിന്ന്‌ നീക്കിയിട്ടേയുള്ളു. എന്നാൽ പാർടി തീരുമാനത്തിനൊപ്പമാണ്‌ താനെന്നും മുനീർ വാർത്താലേഖകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top