28 May Thursday

ഹരിപ്പാട്‌ കള്ളവാറ്റ്‌ നടത്തിയ കോൺഗ്രസ്‌, ബിജെപി പ്രവർത്തകർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020

കോൺഗ്രസ്‌ നേതാവ്‌ സനൽ (അകത്തെ വൃത്തത്തിൽ)

ആലപ്പുഴ > ഹരിപ്പാട് കരുവാറ്റയില്‍ കള്ളവാറ്റ് നടത്തിയ കോണ്‍ഗ്രസ് നേതാവും ബിജെപി പ്രാദേശിക നേതാവും എക്‌സൈസ് പിടിയില്‍. കോണ്‍ഗ്രസ് നേതാവ് സനല്‍, ബിജെപി നേതാവ് ഗിരീഷ് എന്നിവരാണ് പിടിയിലായത്. ഇരുവരും സംയുക്തമായാണ് വാറ്റ് നടത്തിവന്നതെന്ന് എക്‌സൈസ് അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top