16 May Monday

കണ്ണൂരില്‍ സ്വര്‍ണ്ണ വേട്ട; പാന്റിനുള്ളില്‍ കടത്തിയ സ്വര്‍ണ മിശ്രിതം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

കണ്ണൂര്‍> വിമാനത്താവളത്തില്‍ യാത്രക്കാരിയിയില്‍ നിന്ന് വസ്ത്രത്തില്‍ പൂശി കടത്തിയ 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ എത്തിയ നാദാപുരം സ്വദേശി  ജസീല,  11 വയസുകാരിയായ മകള്‍ എന്നിവരില്‍നിന്നാണ് 528 ഗ്രാം സ്വര്‍ണം പിടികൂടിയത്.  

പാന്റിനുള്ളില്‍ സ്വര്‍ണ മിശ്രിതം തേച്ചുപിടിപ്പിച്ച് അതിന് മുകളില്‍ തുണി തുന്നി ചേര്‍ത്ത് സ്വര്‍ണം കടത്തുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top