26 July Monday

വടകരയ്ക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

പ്രതീകാത്മക ചിത്രം

കോഴിക്കോട്> വടകരയ്ക്കടുത്ത് കണ്ണൂക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു.വാതക ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തെത്തുന്ന വാഹനങ്ങള്‍ അധികൃതര്‍ വഴിതിരിച്ചു വിടുകയാണ്.

ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top