03 March Wednesday

വീണ്ടും ഇന്ധന വിലകൂട്ടി; ഡീസലിന്‌ 80 രൂപ കടന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


കൊച്ചി> ഇന്ധനവില ഇന്ന്‌ വീണ്ടും കൂട്ടി .  ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയും കൂടി.ഈ മാസംഇത്‌ ആറാം തവണയാണ്‌ വില കൂട്ടുന്നത്‌.
                                                                                                                                    
ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ  ഒരുലിറ്റിർ പെട്രോളിന് 4.94 രൂപയും ഡീസലിന് 5.61 രൂപയുമാണ് കൂട്ടിയത്. ലോക്‌ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 25നുശേഷം ഇതുവരെ  പെട്രോളിന് 14.53 രൂപ വർധിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top