26 March Tuesday

കൊച്ചിയില്‍ മംഗളവനത്തില്‍ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

കൊച്ചി> കൊച്ചി മംഗളവനത്തില്‍ തീപിടിത്തം. വനത്തിലെ ഉണങ്ങിയ പുല്ലിന് തീപിടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് മംഗളവനത്തില്‍ തീപിടിത്തുമുണ്ടായത്. തീപടര്‍ന്ന ഉടനെ അഗ്നിശമന സേനയെ നാട്ടുകാര്‍ വിളിച്ചു.

 വെള്ളിയാഴ്ച ബ്രഹ്മപുരം മാലിന്യ സംസ്‌കാരണം പ്ലാന്റില്‍ തീപിടിത്തമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കൊച്ചിയില്‍ വീണ്ടും അപകടമുണ്ടാകുന്നത്. അഗ്നിശമന സേന  തീയണയ്‌ക്കാന്‍ ശ്രമിക്കുകയാണ്‌

 


പ്രധാന വാർത്തകൾ
 Top