18 June Friday

നടൻ പി സി ജോർജ്‌ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 14, 2021


കൊച്ചി> നടന്‍ പി സി ജോര്‍ജ്‌ അന്തരിച്ചു. എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഉന്നത പോലീസ് പദവിയിൽ ഇരിക്കവെയാണ്‌ സിനിമയിലെത്തിയത്‌. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി ആയിരുന്നു.

കൊരട്ടി സ്വദേശിയാണ്. 78 സിനിമകളില്‍ അഭിനയിച്ചു. ഇന്നലെ, ചാണക്യന്‍, സംഘം, ആയിരപ്പറ, ഇഞ്ചക്കാടന്‍ മത്തായി തുടങ്ങിയവയാണ് പ്രശസ്ത സിനിമകള്‍. സംസ്‌കാരം നാളെ കൊരട്ടിയിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top