19 February Tuesday

തൃശൂരില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2017

തൃശൂര്‍ > തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താലിന് ആഹ്വാനം. തൃശൂര്‍ പൂരം അടക്കമുള്ള ഉത്സവങ്ങളില്‍ വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനുമുള്ള നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top