17 January Friday

നായനാർ ജന്മശതാബ്ദി ഇന്ന്‌; കല്യാശേരിയില്‍ വിപുലമായ ആഘോഷങ്ങള്‍

സ്വന്തം ലേഖകൻUpdated: Monday Dec 9, 2019

കണ്ണൂർ > മലയാളി മനസ്സുകളിൽ മായാതെ നിറഞ്ഞുനിൽക്കുന്ന ഇ കെ  നായനാരുടെ നൂറാം ജന്മവാർഷികമാണ്‌ തിങ്കളാഴ്‌ച. ജന്മ ശതാബ്ദിയോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ ജന്മനാടായ കല്യാശേരിയിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങൾ നടക്കും.
രാവിലെ 9.30ന്‌ കല്യാശേരി പിസിആർ ബാങ്ക്‌ ഓഡിറ്റോറിത്തിൽ ‘ജനനായകൻ ജനഹൃദയങ്ങളിലൂടെ’ ഫോട്ടോ പ്രദർശനവും വൈകിട്ട്‌ അഞ്ചിന്‌ സെമിനാറും അനുസ്‌മരണ സമ്മേളനവും നടക്കും.


പ്രധാന വാർത്തകൾ
 Top