06 December Friday

കുട്ടീസ് ഗ്രൂപ്പ് എംഡി ഡോ. കുഞ്ഞഹമ്മദ് കുട്ടി നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

തിരൂർ>നാട്ടിലും  വിദേശത്തും ആശുപത്രികളടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയും കുട്ടീസ്  ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ തിരൂർ ഡോ.
കുഞ്ഞഹമ്മദ് കുട്ടി നിര്യാതനായി.

ചെന്നൈയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. വി അബ്ദുറഹിമാൻ എം എൽ എ യുടെ ജ്യേഷ്ഠസഹോദരനാണ്. കബറടക്കം ബുധനാഴ്‌ച രാവിലെ 9 ന് തിരൂർ നടുവിലങ്ങാടി ജുമാ മസ്ജിദിൽ


പ്രധാന വാർത്തകൾ
 Top