27 September Monday

VIDEO:- കേരളം തന്നെ മുന്നിൽ: തെളിവുകൾ നിരത്തി വൈറോളജി വിദദ്ധ

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
കൊച്ചി > ജനങ്ങളെ കോവിഡ്  മഹാമാരിയിൽ നിന്ന് സംരക്ഷിയ്ക്കുന്നതിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെക്കാളും മുന്നിൽ കേരളമാണെന്ന് വെല്ലൂർ  ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ വൈറോളജിസ്റ്റും കോവിഡ്  വർക്കിങ് ഗ്രൂപ്പ് അംഗവുമായ ഡോ. ഗഗൻ ദീപ് പറയുന്നു.
 
വിഖ്യാത മാധ്യമ പ്രവർത്തകനായ കരൺ ഥാപ്പർ 'ദി വയറി'നു വേണ്ടി നടത്തിയ 23 മിനിറ്റ് നീണ്ട അഭിമുഖത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ ഗഗൻ ദീപ് എണ്ണിപ്പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സിറോപ്രിവലൻസ് സർവേ ആധാരമാക്കി കേരളത്തിലെ മാധ്യമങ്ങൾ വ്യാജ വാർത്തകൾ സൃഷ്ടിയ്ക്കുന്നതിനിടയിലാണ് ഈ അഭിമുഖം.

യൂട്യൂബിൽ ഇന്ന് അപ്‌ലോഡ്  ചെയ്‌ത അഭിമുഖം ഇവിടെ കാണാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top