22 October Tuesday

കൊല്ലത്ത് ഓഡിറ്റോറിയത്തിന്റെ ചുമരിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

കൊല്ലം > കൊല്ലം പരവൂരില്‍ ഓഡിറ്റോറിയത്തിന്റെ ചുമരിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. രഞ്ജിത്ത്, ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരാള്‍ ഓടി രക്ഷപ്പെട്ടു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top