23 July Tuesday

ത്രിപുരയിലെ സിപിഐ എം നേതാവ്‌ മംഗളേശ്വരി ദേവി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

അഗർത്തല> ത്രിപുരയിലെ സിപിഐ എം നേതാവ്‌ മംഗളേശ്വരി ദേവി അന്തരിച്ചു. ഗോത്രവർഗവിഭാഗത്തിൽനിന്നും ഉയർന്ന്‌വന്ന ആദ്യത്തെ വനിതാ നേതാവാണ്‌ മംഗളേശ്വരി ദേവി.

സിപിഐ എം നേതാവ്‌ ദശരഥ്‌ ദേബിന്റെ ഭാര്യയാണ്‌.മംഗളേശ്വരി ദേവിയുടെ നിര്യാണത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി അനുശോചിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top