13 July Monday

ദുബായിയിൽ നിന്നെത്തിയ രണ്ടുപേർക്കുകൂടി രോഗലക്ഷണം

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


കണ്ണൂർ> ദുബായിയിൽനിന്ന്‌ കണ്ണൂർ വിമാനത്താവളത്തിലെത്തിയ രണ്ടുപേർക്കുകൂടി  കോവിഡ്‌ രോഗലക്ഷണം. ഞായാഴ്‌ച് എത്തിയ കണ്ണൂർ, കാസർകോട്‌ സ്വദേശികൾക്കാണ്‌ രോഗലക്ഷണമുള്ളത്‌. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top