22 October Thursday

പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ കഴിയാന്‍ സ്വന്തം വീട് സൗജന്യമായി നല്‍കി; പ്രവാസി കുടുംബം മാതൃകയായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020

മലപ്പുറം> പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ കഴിയാനായി സ്വന്തം വീട് വിട്ടുകൊടുത്ത് പ്രവാസി കുടുംബം മാതൃകയായി. ചങ്ങരംകുളം പന്താവൂര്‍ സ്വദേശിയായ ഇര്‍ശാദാണ് സ്വന്തം വീട് സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കിയത്.

ഇതിനകം മൂന്ന് പ്രവാസികള്‍ ക്വാറന്റൈന്‍ കാലാവധി  കഴിഞ്ഞു  ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങി.നിലവില്‍ ഒരാളാണ് ക്വാറന്റൈനില്‍ ഉള്ളത്.

ബ്രിട്ടനിലാണ് ഇര്‍ശാദും കുടുംബവും താമസിക്കുന്നത്. ഇടതു പുരോഗമന സംഘടനയായ സമീക്ഷ യുകെ യുടെ മെമ്പറും പ്രവര്‍ത്തകനുമാണ്‌
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top