03 August Monday

കോവിഡ്: മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

മുംബൈ> മുംബൈയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ജോഗേശ്വരി വെസ്റ്റില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി ജോണ്‍ റാഫേല്‍ (83) ആണ് മരിച്ചത്.

ഇതോടെ മുംബൈയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 28 ആയി




 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top