28 May Thursday

കോവിഡ്‌ 19: മീറ്റർ റീഡിങും ക്യാഷ്‌ കളക്ഷനും 31 വരെ നിർത്തിവച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

തിരുവനന്തപുരം > കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ മീറ്റർ റീഡിംഗും കാഷ് കളക്ഷനും നിർത്തി വച്ചതായി മന്ത്രി എം എം മണി.  എന്നാൽ പൊതുജനങ്ങൾക്ക് ഓൺലൈൻ ആയി പണമടക്കുന്നതിന് തടസ്സമില്ല.

ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ ആശുപത്രിയില്‍ ചികിത്സയിലോ കഴിയുന്നവര്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാൽ പിഴ ഈടാക്കില്ലെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top