26 May Tuesday

അതിഥി തൊഴിലാളികളുടെ ക്ഷേമം: സര്‍ക്കാരിന് നന്ദി അറിയിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

കൊച്ചി> പശ്ചിമബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമകാര്യത്തില്‍  കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ സെക്രട്ടറിയാണ് സംസ്ഥാന ലേബര്‍ കമ്മിഷണര്‍ക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top