20 October Tuesday

കോണ്‍ഗ്രസ് മാര്‍ച്ച് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകന് മര്‍ദനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020

പ്രതീകാത്മക ചിത്രം

ശാസ്താംകോട്ട> കോവിഡ് മാനദണ്ഡം ലംഘിച്ച് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചിന്റെ ഫോട്ടൊ ചിത്രീകരിച്ച കേരള കൗമുദി ലേഖകന് മര്‍ദനം. എസ് നവാസിനെയാണ് ഒരു പറ്റം ഗുണ്ടകള്‍ മര്‍ദിച്ചത്. കൈക്ക് സാരമായി പരിക്കേറ്റ നവാസ് ശാസ്താംകോട്ട ആശുപത്രിയില്‍ ചികിത്സ തേടി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top