26 June Wednesday

ചാലക്കുടിയിൽ ബെന്നി ബെഹനാന‌് വിജയം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

എറണാകുളം> ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ‌് സ്ഥാനാർഥി ബെന്നി ബെഹനാൻ 132274 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ‌് ന്ഥാനാർഥി ഇന്നസെന്റിനെയാണ‌് ബെന്നി ബെഹനാൻ പരാജയപ്പെടുത്തിയത‌്.  ബെന്നി ബെഹനാൻ 473444 വോട്ട‌് നേടിയപ്പോൾ എൽഡിഎഫ‌് സ്ഥാനാർഥി ഇന്നസെന്റ‌് 341170 വോട്ടും, എൻഡിഎ സ്ഥാനാർഥി എ എൻ രാധാഷ്ണൻ 154159 വോട്ടും നേടി.


പ്രധാന വാർത്തകൾ
 Top