25 February Thursday

സി കെ സത്യനാഥൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

nപാലക്കാട്‌ > പാലക്കാടു കുഴൽമന്ദം ചമതകുണ്ടിൽ സി കെ സത്യനാഥൻ(71) നിര്യാതനായി. സമീക്ഷ യു കെ യുടെ പ്രസിഡന്റും, ലോക കേരളസഭ അംഗവുമായ സ്വപ്ന പ്രവീണിന്റെ പിതാവാണ്‌.

ദേശീയ പുരസ്‌കാര ജേതാവ് റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്  വി എസ് രമണി ആണ് ഭാര്യ. മറ്റ്‌ മക്കൾ: ശബ്ന (ദുബായ് ). മരുമക്കൾ പ്രവീൺ, നിധീഷ്. സമീക്ഷ യു കെ നാഷണൽ കമ്മറ്റി അനുശോചിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top