29 July Thursday

ബസ് സർവീസ് പൂർണതോതിലാക്കണം: ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട്‌ വർക്കേഴ്സ് ഫെഡറേഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

തിരുവനന്തപുരം>  സ്വകാര്യ ബസ് സർവീസ് ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം തിരുത്തി സർവീസുകൾ പൂർണതോതിലാക്കണമെന്ന് ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട്‌ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി കെ കെ ദിവാകരൻ ആവശ്യപ്പെട്ടു.
  
സ്വകാര്യ ബസ്‌, ഓട്ടോറിക്ഷ, ടാക്സി, ചരക്കുകടത്ത്‌ വാഹനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് നികുതി ഇളവ് അനുവദിച്ച് ഗതാഗതമേഖലയെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കണമെന്നും ദിവാകരൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top