25 September Monday

പിക്കപ്പ് വാനിടിച്ച് മൂന്നര വയസുകാരന്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കാസർകോട്> പിക്കപ്പ് വാനിടിച്ച് മൂന്നര വയസുകാരന്‍ മരിച്ചു. മാന്യ  കൊല്ലങ്കാനയിലെ സെയ്തലവി- ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സഹോദരി: ഫാത്തിമത്ത് ഇസ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top