22 October Thursday

വൈപ്പിനിൽ യുവാവ്‌ കൊല്ലപ്പെട്ട നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

 കൊച്ചി>  വൈപ്പിനിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . കുഴിപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ചെറായി കല്ലുമഠത്തിൽ പ്രസാദിന്റെ മകൻ പ്രണവ്‌(23)ആണ്‌ മരിച്ചത്‌. പുലർച്ചെ നാലരയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top